06:36am 17 August 2026
NEWS
സെന്റ് ജോസഫ് സ്കൂൾ ചെറിയനാട്, ചാമ്പ്യൻമാർ
08/07/2026  06:06 PM IST
NILA
സെന്റ് ജോസഫ് സ്കൂൾ ചെറിയനാട്, ചാമ്പ്യൻമാർ


ചെറിയനാട്: ഐസിഎസ്ഇ ബി സോൺ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ സെൻ്റ് ജോസഫ് ചെറിയനാട് സ്കൂൾ ടീം: കോട്ടയത്ത് വെച്ച് നടന്ന ഐസിഎസ്ഇ ബി സോൺ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ U14 ബോയ്സ്,U17 ബോയ്സ് വിഭാഗത്തിൽ ചാമ്പ്യന്മാരും U19 ബോയ്സ് വിഭാഗത്തിൽ റണ്ണേഴ്സ് അപ്പും ആയി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img